¡Sorpréndeme!

മമ്മൂട്ടിയുടെ മികച്ച അച്ഛന്‍ വേഷങ്ങള്‍ | filmibeat Malayalam

2019-02-15 41 Dailymotion

Mammootty's Tryst With Father Roles: The Best 5 Among The Lot!
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫ്രീക്കന്‍ വേഷങ്ങള്‍ ആരാധകര്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഫ്രീക്കന്‍ വേഷങ്ങള്‍ മാത്രമല്ല, മമ്മൂട്ടി ബെസ്റ്റ് ഫോര്‍മന്‍സ് നടത്തിയ അച്ഛന്‍ വേഷങ്ങളുണ്ട്. അച്ഛന്‍ വേഷങ്ങളില്‍ അഭിനയിച്ചാല്‍ തന്റെ ഇമേജ് തകരുമെന്ന ഒരു പേടിയുമുണ്ടായിരുന്നില്ല. കാണൂ.. എക്കാലത്തും ശ്രദ്ധേയമായ മമ്മമൂട്ടിയുടെ അച്ഛന്‍ വേഷങ്ങള്‍.